കരിമ്പുഴ: പ്രദേശത്ത് സാമൂഹ്യസേവന പ്രവർത്തനങ്ങൾ ചെയ്ത് ശ്രദ്ധേയമാകുന്ന കടവ് കൂട്ടായ്മ വീടിൻ്റെ ശോച്യാവസ്ഥയിൽ ദുരിതമനുഭവിക്കുന്ന കരിമ്പുഴയിലെ ഒരുകിടപ്പു രോഗിയുടെ കടുംബത്തിന് സഹായഹസ്തവുമായി രംഗത്തിറങ്ങി.പ്രതികൂല കാലാവസ്ഥ പരിഗണിക്കാതെ യാണ് പ്രവർത്തകർ വീടിൻ്റെ മേൽക്കൂര വൃത്തിയാക്കി
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൊത്തം മേൽക്കൂര മൂടിയത്.സക്കീർ ,രാജു, സൈതലവി, അഷ്റഫ് തങ്ങൾ, അബുബക്കർ - തൂളിയത്ത്, രാജൻ. പി,രാമദാസ്,ശശി,സുരേഷ്,സത്യരാജ്,അബൂബക്കർ, ഹബീബ് തങ്ങൾ എന്നിവർ നേതൃത്വം നൽകി.
إرسال تعليق