മണ്ണാർക്കാട്:പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആര്യമ്പാവ് കൊമ്പം വളവിൽ ടാങ്കർ ലോറിയും കാറും തമ്മിൽ വാഹനാപകടം.അപകടത്തിൽ മണ്ണാർക്കാട് കച്ചേരിപ്പടി സ്വദേശി റിയാസ് എന്ന ആൾക്ക് പരിക്ക് സംഭവിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം നടന്നത്
إرسال تعليق