തച്ചമ്പാറ :തച്ചമ്പാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെയും തച്ചമ്പാറ ഹെൽത്ത് സെൻ്റെറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തച്ചമ്പാറ ക്ഷീര സംഘം ഹാളിൽ വെച്ച് എലിപ്പനി പ്രതിരോധന ക്ലാസ്സും മരുന്ന് വിതരവും നടത്തി.തച്ചമ്പാറ ക്ഷിര സംഘം പ്രസിഡൻ്റ് ഗോവിന്ദനുണ്ണി.വി പരിപാടി ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമൻ കെ. കെ അധ്യക്ഷനായി ഡോ : അപർണ്ണയും,ഹെൽത്ത് ഇൻസ്പെക്ടർ അരുണയും പ്രതിരോധന ക്ലാസ് നൽകി. രാജഗോപാലൻ,സഫ്ന എന്നിവർ സംസാരിച്ചു
എലിപ്പനി പ്രതിരോധന ക്ലാസ്സും മരുന്ന് വിതരവും
The present
0
إرسال تعليق