കല്ലടിക്കോട് :കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുട നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.അനുസ്മരണയുടെ ഭാഗമായി നിർദ്ധരരായ കുടുംബങ്ങൾക്ക് അരി കിറ്റ് വിതരണവും നടത്തി.മണ്ഡലം പ്രസിഡന്റ് സി. എം നൗഷാദ് അധ്യക്ഷനായി, ഡി.സി സി മെമ്പർ എം.പി. മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് നേതാകളായ, ആന്റണി മതിപ്പുറം,സി.കെ മുഹമ്മദ് മുസ്തഫ,മഹിളാ കോൺഗ്രസ് നേതാകളായ രാജി പഴയകളം,ഉമൈബാൻ, ശ്രീ ലത,യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നവാസ്,മണ്ഡലം പ്രസിഡന്റ് ജെയിംസ്,തുടങ്ങിയ നേതാക്കൾ സംസാരിച്ചു ജെയ്‌സൺ നന്ദിയും അറിയിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി
The present
0
إرسال تعليق