കെ വി വി ഇ എസ് കല്ലടിക്കോട് യൂണിറ്റ് വനിതാ വിങ്ങ് രൂപീകരിച്ചു

 

കല്ലടിക്കോട് :വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റിന് കീഴിൽ വനിതാവിങ്ങ് രൂപീകരണവും വിഷൻ-24 അവാർഡ് വിതരണവും നടത്തി.പ്രസിഡന്റ് അജോ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.വനിതാവിങ്ങ് പ്രസിഡന്റായി പ്രീത തിരഞ്ഞെടുക്കപ്പെട്ടു. ശൈലമോൾ(ജന:സെക്രട്ടറി)നീതുജോൺ(ട്രഷറർ) ഹസീന,രജില മോൾ(വൈസ്.പ്രസി)

ഗ്രീഷ്മ,ജാൻസി ആൻ്റണി (ജോ :സെക്ര)എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അഷറഫ് റിട്സി,ശ്രീകാന്ത്.സി, മണ്ഡലം പ്രസിഡന്റ് മുരളി കുമാർ,അബൂബക്കർ സിദ്ദീഖ്,രാഹുൽ,ഷാഫി ,ബൈജു തുടങ്ങിയവർ സംസാരിച്ചു

Post a Comment

أحدث أقدم