മുതുകുറുശ്ശി : ചൊവ്വാഴ്ച രാവിലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മുതുകുറുശ്ശി തോടംങ്കുളത്ത് (തച്ചമ്പാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ്)വീടിനു മുകളിലേക്ക് തൊട്ടടുത്ത വീട്ടിലെ വലിയ തേക്കു മരം കട പുഴകി വീണു.ചന്ദ്രൻ,സുലോമണിഎന്നിവരും കുടുംബവും താമസിക്കുന്ന വീടിനാണ് നാശനഷ്ടം സംഭവിച്ചത്.പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
മരം കട പുഴകി വീണ് വീടിന് നാശനഷ്ടം
The present
0
إرسال تعليق