മുതുകുറുശ്ശിയിൽ കനത്ത മഴയെ തുടർന്ന് വീടിന് ഭാഗിക നാശനഷ്ട്ടം


 തച്ചമ്പാറ: മുതുകുറുശ്ശി അലാറം പടിയിൽ ഇന്നലെ രാത്രിയിൽ ഉണ്ടായ മഴയെ തുടർന്ന് വീട് തകർന്നു അലാറം പടി ചുള്ളിപ്പാറയിൽ വിജയൻ എന്നിവരും കുടുംബവും നിലവിൽ താമസിച്ചുകൊണ്ടിരിക്കുന്ന വീടാണ് രാത്രി 2 മണിക്കുണ്ടായ ശക്തമായ മഴയിൽ പട്ടികയും, ഓടും തകർന്നു ഭാഗിക നാശനഷ്ട്ടം സംഭവിച്ചത്. വീടിനു നടുഭാഗം വഴി ഉണ്ടായ അപകടത്തിൽ കുടുംബത്തിലെ ആർക്കും പരിക്കുകൾ ഇല്ല. സ്ഥലം തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റും മറ്റു അധികാരികളും സന്ദർശിച്ചു.

Post a Comment

أحدث أقدم