വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ 78-ാ മത് സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി.

 

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക്‌ പി.ടി.എ പ്രസിഡ്ന്റ്‌ എം.പി നൗഷാദ്‌ പതാക ഉയർത്തി. പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം‌ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ദേശഭക്തിഗാനാലാപാനം സ്വാതന്ത്ര്യദിന പ്രസംഗം, ഡിസ്പ്ലേ‌ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനവും തുടങ്ങി നിരവധി സ്വാതന്ത്ര്യദിന പരിപാടികൾ അരങ്ങേറി. പി.ടി.എ വൈസ്‌ പ്രസിഡന്റുമാരായ പി മൂസ, എം അയ്യൂബ്‌, വി ഷിഹാബ്‌, ഷാജഹാൻ ഉമരൻ എം.പി.ടി.എ വൈസ്‌ പ്രസിഡന്റുമാരായ പി ശാരിക, വി.പി സജ്ല, ടി സുബൈദ, എസ്‌.എം.സി അംഗം നാസർ കാപ്പുങ്ങൽ പി.ടി.എ അംഗങ്ങളായ പി.പി ഉമ്മർ, പി നിഷാദ്‌, റസാഖ്‌ മംഗലത്ത്‌,‌ ‌, എം മുസ്തഫ, മുഹമ്മദ്‌ സിബിത്ത്‌, വി അലി, എം.പി ഷംസുദ്ദീൻ, ടി അക്ബർ, സി മുർഷിദ, സി.പി നുസ്റത്ത്‌, സുനീറ,‌ വി മുബഷിറ, വി ജഹാന ഷെറിൻ, കെ.പി സൈഫുന്നീസ, പി സാബിറ, പി ഫാരിസ, പി ഫർഷാന, എം ആരിഫ സ്റ്റാഫ്‌ കൺവീനർ സി മുഹമ്മദാലി അധ്യാപകരായ കെ.എ മിന്നത്ത്‌, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, ഐ ബേബി സൽവ, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ, പി നബീൽ ഷ, എം അജ്ന ഷെറിൻ, പി ഫെമിന എന്നിവർ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച്‌ പി.ടി.എ യുടെ നേതൃത്വത്തിൽ മധുര വിതരണവും പായസ വിതരണവും നടന്നു. പരിപാടി പൂർവ്വ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും പരിസരവാസികളുടേയും സാന്നിധ്യം ഉണർവ്വേകി.

Post a Comment

أحدث أقدم