ബി എസ് എം എസ് ഒന്നാം റാങ്ക് നേടി മുതുകുറിശ്ശി സ്വദേശി ജിൽസ

 

തച്ചമ്പാറ:മുതുകുറുശ്ശി കോഴിയോട് വാലയിൽ ജോൺ ഈപ്പൻ (ജോസ്)ന്റെ മകൾ ജിൽസ ബി എസ് എം എസ് (സിദ്ധ മെഡിസിൻ) ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജിൽ ആയിരുന്നു ചികിത്സയുടെ പഠനം. ഗവർണർ പങ്കെടുത്ത തൃശ്ശൂർ ആരോഗ്യ സർവകലാശാല ആസ്ഥാനത്ത് നടന്ന ആരോഗ്യമേഖലയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയവരെ ആദരിക്കൽ ചടങ്ങിലും ജിൽസക്ക് ആദരവ് ലഭിച്ചു. ജിൽസയുടെ അമ്മ ഷൈനി സഹോദരങ്ങൾ ജിസ, ലിൻസ എന്നിവരുമാണ്. മുതുകുറുശ്ശി അപ്ഡേഷൻ വഴി നിരവധി ആശംസകൾ ആണ് ജിൽസക്ക് പ്രദേശവാസികൾ നൽകി വരുന്നത്.

Post a Comment

أحدث أقدم