തച്ചമ്പാറ: കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം കരസ്തമാക്കിയ തച്ചമ്പാറ സ്വദേശിനിയും ദേശീയഗ്രന്ഥശാല കമ്മറ്റിയംഗവും ആയ ശ്രീലക്ഷ്മി എം.എസ് നെ എം എസ് എഫ് തച്ചമ്പാറ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എം എസ് എഫ് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സബാഹ് നിഷാദും വൈസ് പ്രസിഡന്റ് ജാസിം മാലിക്കും ചേർന്ന് ഉപഹാരം കൈമാറി.
إرسال تعليق