കരിമ്പ : ചാരിറ്റി ഓട്ടോ സ്വതന്ത്ര കൂട്ടായ്മ ക്യാമ്പയിന്റെ ഭാഗമായി കരിമ്പയിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഇപ്പോൾ അസുഖം സംബന്ധമായ കാരണത്താൽ ഉപജീവനമാർഗമായ ഓട്ടോറിക്ഷ ഓടിക്കാൻ കഴിയാതിരിക്കുന്ന സി എ എസ് കെ യിലെ അംഗങ്ങളുടെ കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.സി എ എസ് കെ പാലക്കാട് ചെയർമാൻ ഫിറോസ് പാലക്കാട് സെക്രട്ടറി ശിവകുമാർ പാലക്കാട് എന്നിവരും,റഷീദ് പാലക്കാട്,അനിൽ പാലക്കാട്,തൗഫീഖ് പാലക്കാട്,ഫിറോസ് കരിമ്പ,സന്തോഷ് കരിമ്പ,വിഷ്ണു കരിമ്പ,മണി കരിമ്പ,ബഷീർ കരിമ്പ,ബാലൻ കരിമ്പ എന്നിവരും ഭക്ഷ്യകിറ്റ് വിതരണത്തിൽ പങ്കാളികളായി
ചാരിറ്റി ഓട്ടോ സ്വതന്ത്ര കൂട്ടായ്മ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
The present
0
إرسال تعليق