ചെർപ്പുളശ്ശേരി| അതിജീവനത്തിന്റെ ചാലക ശക്തിയാവുക എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ സർക്കിൾ സമ്മേളനം ചെർപ്പുളശ്ശേരി മദ്റസ ഹാളിൽ നടന്നു ഇതോടെ സോണിലെ 4 സർക്കിളിലും സമ്മേളനം കഴിഞ്ഞു.പ്രസിഡന്റ് മുഹമ്മദലി സഖാഫി മടത്തിപറമ്പ് അദ്ധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു സോൺ ജനറൽ സെക്രട്ടറി റശീദ് സഖാഫി പട്ടിശ്ശേരി ഇസ്‌ലാം അതിജീവനത്തിന്റെ മതം എസ് വൈ എസ് സോൺ പ്രസിഡന്റ് റഫീഖ് സഖാഫി പാണ്ടമംഗലം ആത്മീയ അതിജീവനം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി സോൺ നേതാക്കളായ അബൂബക്കർ മുസ്‌ലിയാർ പൂതക്കാട് , ശരീഫ് മാസ്റ്റർ ചെർപ്പുളശ്ശേരി, മൊയ്തീൻ ഹാജി ബദ്‌രിയ, ഹസ്സൻ അൻവരി മാരായമംഗലം, കബീർ മാസ്റ്റർ ആറ്റാശ്ശേരി, മുഹമ്മദലി മുസ്‌ലിയാർ മാരായമംഗല അശ്റഫ് ചെർപ്പുളശ്ശേരി, ഉണ്ണീൻ മുസ്‌ലിയാർ ചെർപ്പുളശ്ശേരി സിദ്ദീഖ് കാറൽമണ്ണ, ബാവ മുസ്‌ലിയാർ മഠത്തിപ്പറമ്പ് അബ്ദുസ്സമദ് സഖാഫി തൂത മൊയ്തുട്ടി മുസ്‌ലിയാർ സംബന്ധിച്ചു
ചെർപ്പുളശ്ശേരി സോൺ സർക്കിൾ സമ്മേളനങ്ങൾ സമാപിച്ചു
The present
0
إرسال تعليق