എടത്തനാട്ടുകര:എടത്തനാട്ടുകര മണ്ഡലം കോൺഗ്ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനവും അനുസ്മരണയും നടത്തി. കോട്ടപ്പള്ള വ്യാപാര ഭവനിൽ വച്ച് നടന്നപരിപാടി മണ്ഡലം കോൺ ഗ്ഗ്രസ്സ് പ്രസിഡന്റ് എം. സിബ്ഗത്തുള്ള ഉൽഘാടനംചെയ്തു.ബാലകൃഷ്ണൻ പെട്ടമണ്ണ അദ്ധ്യക്ഷനായി. ബ്ലോക് കോൺഗ്ഗ്രസ്സ് ഭാരവാഹികളായ.എൻ.കെ.മുഹമ്മദ് ബഷീർ, അഡ്വ: സത്യനാഥൻ, റസാഖ് മംഗലത്ത് , നാസർ കാപ്പുങ്ങൽ,ഹംസ ഓങ്ങല്ലൂരൻ,പി.അഹമ്മദ് സുബൈർ,ടി.കെ ഷംസുദ്ധീൻ,മഹഫൂസ്. എം., യൂത്ത്കോൺഗ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മിഥുലാജ്.പി, നൗഷാദ് എം.പി, ശ്രീനിവാസൻ .യു ,അബുമാഷ്.കെ, അയ്യൂബ് ഖാൻ .എം, നാസർ പി.കെ. മനാഫ് ഓങ്ങല്ലൂരൻ, ജംഷാദ് എം.പി, അലി.വി, ഹുസൈൻ.എ തുടങ്ങിയവർ സംബദ്ധിച്ചു
ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനവും അനുസ്മരണയും
The present
0
إرسال تعليق