കാരാകുറുശ്ശി:കേരള അയേൺ ഫേബ്രിക്കേഷൻ & എൻജിനീയരിഗ് യൂണിറ്റ് അസോസിയേഷൻ മണ്ണാർക്കാട് ബ്ലോക്ക് 2024-25 കാരാകുറുശ്ശി മേഖല സമ്മേളനം നടന്നു.നിഹാൽ വെൽഡിങ് വർക്ക്സ് വാഴംപുറത്ത് വെച്ച് നടന്ന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ഹരിദാസൻ ഉദ്ഘാടനം ചെയ്തു.ചെയ്യും.സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കരാകുറുശി മേഖല പ്രസിഡണ്ട് രാജു അധ്യക്ഷത വഹിച്ചു.ചെറുകിട വ്യവസായങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ ഒരു മാറ്റം കൊണ്ടുവരുന്നതിനായി കെ എസ് ഇ ബി ഓഫീസുകളിൽ മെമ്മോ തയ്യാറാക്കി നൽകുമെന്നും സമ്മേളനം തീരുമാനിച്ചു.ജോയിൻ സെക്രട്ടറി ജയകൃഷ്ണൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ട്രഷറർ സുന്ദരൻ നന്ദി രേഖപ്പെടുത്തി.
കേരള അയേൺ ഫേബ്രിക്കേഷൻ & എൻജിനീയരിഗ് യൂണിറ്റ് അസോസിയേഷൻ കാരാകുറുശ്ശി മേഖല സമ്മേളനം
The present
0
إرسال تعليق