വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്നാ അപൂർവ നേട്ടം സ്വാന്തമാക്കി രാജേഷ്‌ കെ ആർ

 

പാലക്കാട്‌:വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്നാ അപൂർവ നേട്ടം സ്വാന്തമാക്കി ഒറ്റപ്പാലം ലക്കിടി സ്വദേശി രാജേഷ്‌ കെ ആർ.ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് എന്ന വിഭാഗത്തിലാണ് രാജേഷ്‌ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.നൂറിലധികം മെന്റലിസ്റ്റുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഒക്ടോബർ 20 നു കോഴിക്കോട് കാപ്പാട് വെച്ച് നടന്ന ഹൈപ്പണോ ഇറ എന്ന പ്രോഗ്രാമിൽ വെച്ച് പ്രേശസ്ത മെന്റലിസ്റ്റായ നിപിൻ നിരാവത്തിൽ നിന്നും റെക്കോർഡും മെഡലും രാജേഷ്‌ കെ ആർ സ്വികരിച്ചു. പരേതനായ രാജൻ, രാധഎന്നിവരാണ് രാജേഷിന്റെ മാതാപിതാക്കൾ.



Post a Comment

أحدث أقدم