തച്ചമ്പാറ : പാലക്കാട് കോഴിക്കോട് ദേശീയപാത താഴെ തച്ചമ്പാറ പെട്രോൾ പമ്പിന് സമീപം ലോറിയും പിക്കപ്പ് വാനും കൂട്ടിയിച്ചു രണ്ടു പേർക്ക് പരിക്കേറ്റു.മണ്ണാർക്കാട് ഭാഗത്തേക്ക് കിച്ചൻ മെറ്റീരിയൽ കയറ്റി പോകുകയായിരിന്ന പിക്കപ്പ് വാനും, മണ്ണാർക്കാട് നിന്നും വാളയാറിലേക്ക് പോകുന്ന ലോറിയും തമ്മിലയിരിന്നു അപകടം സംഭവിച്ചത്.എറണാകുളം പറവൂർ സ്വദേശികളായ ഹസൻ (23),സജീർ (34) എന്നിവർക്കാണ് പരിക്കേറ്റത്.തലക്കും കാലിനും,കൈയ്യിനും പരിക്കേറ്റ ഇവരെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച്ച രാവിലെ ആറ് മണിയോടെ ആയിരുന്നു അപകടം നടന്നത്.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിച്ചു രണ്ടു പേർക്ക് പരിക്ക്
The present
0
إرسال تعليق