എടത്തനാട്ടുകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലെ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും ബി എ മലയാളം സോഷ്യോളജി വിഷയത്തിൽ ഉയർന്ന മാർക്ക് നേടിയ മുണ്ടക്കുന്ന് സ്വദേശിയായ മണലി പറമ്പിൽ പ്രഭാകരൻ രജനി ദമ്പതികളുടെ മകൾ മിഥുനയെ മുണ്ടക്കുന്ന് സിപിഐഎം ഡിവൈഎഫ്ഐ സംയുക്തമായി ആദരിച്ചു.ലോക്കൽ സെക്രട്ടറി പൂളക്കൽ പ്രജീഷ്, ബ്രാഞ്ച് സെക്രട്ടറി ചുങ്കൻ യൂനസ്,ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം ജംഷീർ മരുതംപാറ,ശ്രീധരൻ കുറുവാഞ്ചേരി,സുരേഷ് കുമാർ തള്ളച്ചിറ, ശിവപ്രകാശ് മണലി പറമ്പിൽ,സജീഷ് പി, രജനി,നിഥുന എംപി,അനൂപ് എംപി തുടങ്ങിയവർ സന്നിഹിതരായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉയർന്ന മാർക്ക് നേടിയ മിഥുന എംപിയെ ആദരിച്ചു
The present
0
إرسال تعليق