കല്ലടിക്കോട് ന്യൂ സൺ മൊബൈൽസിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം നിർവഹിച്ചു

 

കല്ലടിക്കോട്: കല്ലടിക്കോട് അക്ഷയ കേന്ദ്രത്തിന് സമീപം (മാപ്പിള സ്‌കൂൾ സ്റ്റോപ്പ്) ഉള്ള ന്യൂ സൺ മൊബൈൽസിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റ് പ്രസിഡൻ്റ് അജോ അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.എല്ലാ കമ്പനികളുടേയും ഫോൺ റീചാർജ്ജ്, ഡി ടി എച്ച് റീചാർജ്ജ് ആക്‌സസറീസ് സർവ്വീസും സ്ഥാപനം നൽകുന്നു. ഉദ്ഘാടന ചടങ്ങിൽ സ്ഥാപനത്തിന്റെ പുതിയ തുടക്കത്തിന് ആശംസകൾ ഏകി സംസാരിച്ചു ഉദ്ഘാടകനായ അജോ അഗസ്റ്റിൻ. നാളിതുവരെ സഹകരിച്ച എല്ലാ നല്ലവരായ നാട്ടുകാരോടും നന്ദിയും രേഖപ്പെടുത്തി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു എന്നും സ്ഥാപനത്തിന്റെ വിശദവിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 7561022690,7306272183 എന്നീ നമ്പറുകളുമായി എപ്പോഴും ബന്ധപ്പെടാം എന്ന് സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ പറഞ്ഞു.




Post a Comment

أحدث أقدم