തച്ചമ്പാറ: കുന്നത്തുകാവ് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പൂരം ആഘോഷങ്ങൾക്ക് കുടി കയറി.ക്ഷേത്രം തന്ത്രി താന്ത്രികോത്തമ പനാവൂർമന ദിവാകരൻ (ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ പൂരത്തിന് കൊടി കയറിയത്. മാർച്ച് മൂന്നിനെ പൂരം ആഘോഷിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് കുന്നത്ത് കാവിൽ അമ്മയുടെ ശ്രീ മൂല സ്ഥാനത്തുനിന്നും താലം,വാദ്യമേളങ്ങൾ എന്നിവയോടുകൂടി നഗരപ്രദക്ഷിണം ചെയ്ത് ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കൽ ചടങ്ങ് നടക്കും. രാത്രി 8:30ന് ഡബിൾ തായമ്പക(കുണ്ടളശ്ശേരി ജയകുമാർ, കല്ലൂർ പ്രണവ്) ഉണ്ടാകും
ഇന്നത്തെ ചുറ്റുവിളക്ക് സമർപ്പണം
1) മാധവൻ സൺസ് മച്ചിങ്ങൽ തെക്കുംപുറം
2) കുഞ്ഞിരാമൻ സൺസ് കാവിൽകുന്ന്
3) കുഞ്ഞുമോൻ സൺസ് മംഗലംതൊടി ആനക്കല്ല്
4) പഞ്ചമി ദേശവേല കമ്മിറ്റി
5) വാണി ശ്രുതി പത്മജാ ക്ലോത്ത് സെൻറർ
6) അനൂപ് & സന്ദീപ് ചുണ്ടമ്പറ്റ കണ്ണോട്
7) ജയശ്രീ വിജയൻ പുളിയാനി തെക്കുംപുറം
8) വേശു ചെറുമ്പാല തെക്കുംപുറം
9) ശശി കുണ്ടുള്ളി കൂറ്റംമ്പാടം
10) കുമാരി ഇടച്ചോല തച്ചമ്പാറ
11) മുരളീധരൻ ഇടചോല തച്ചമ്പാറ
12) ശർമ്മ കുന്നംതിരുത്തി
13) ജ്യോതിലക്ഷ്മമി സരസ്വതിനിലയം ചുങ്കം
14) ഇന്ദിര ശാന്തിഭവൻ ചുങ്കം
15) അർജുൻ കൃഷ്‌ണ പാതാകര ചുങ്കം
16) പ്രജിത്ത് & വേണു ചെന്നൈ
17) അജയ് & അഞ്ജിത കത്തനാംപറമ്പിൽ ആനക്കല്ല്
18) ലത കേശവൻ ഏറ്റുപുറത്ത് തച്ചമ്പാറ
19) കേശവദാസ് താളിപ്പാടത്ത് കുറ്റംമ്പാടം
20) ഓമന മണികണ്‌ഠൻ മേലെപുരക്കൽ അമ്പലപ്പാറ
21) രമണി വടക്കേതലപ്പറ്റ വാഴമണ്ണ്
22) അഥീന ഉണ്ണികൃഷ്‌ണൻ തേനൂർ കാഞ്ഞിരം
23) പ്രദീപ് ലൈറ്റ് & സൗണ്ട് തച്ചമ്പാറ
24) റിയാസ് വാര്യങ്ങാട്ടിൽ തച്ചമ്പാറ
25) ഭവ്യ ചിറയിൽ തെക്കുമ്പുറം
26) വിശ്വംഭരൻ കയറംകോടൻ തെക്കുമ്പുറം
27) അമ്മിണി & അതുൽ കൃഷ്‌ണ - ഇടച്ചോല പുത്തൻകുളം
28) ബിന്ദു ഉണ്ണികൃഷ്‌ണൻ കുറ്റിപ്പുറത്ത് കൂറ്റമ്പാടം
29) രേഷ്‌മ വിജയൻ നെടുമണ്ണിൽ തച്ചമ്പാറ
إرسال تعليق