കരിയർ ഗൈഡൻസ്, ട്യൂഷൻ എൻട്രൻസ് കോച്ചിംഗ്, പി.എസ്.സി. കോച്ചിംഗ് എന്നിവയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

 

പുലാപ്പറ്റ:ജാനകി ആർക്കേഡ്, പുലാപ്പറ്റ, MNKM HSS ന് എതിർവശം ചൊക്കത്ത് അമ്മുഅമ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വിദ്യാഭ്യാസ സംരംഭമായ ചൊക്കത്ത് അക്കാഡമിയിലേക്കുള്ള 2025 - 26 അധ്യായനവർഷത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.ട്യൂഷൻ ക്ലാസ്സുകൾ -1,+2 മാത്ീസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്. (STATE / CBSE / ICSE) പ്രാക്‌ടിക്കൽ പരീക്ഷ മാർഗ്ഗ നിർദ്ദേശങ്ങൾ,മെഡിക്കൽ - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം (NEET, JEE, KEAM etc..),NDA-ARMY, NAVY, AIR FORCE,ജോലി ലഭിക്കുന്നതിനുള്ള പരീക്ഷാ പരിശീലനവും മാർഗ്ഗനിർദ്ദേശവും,Merchant Navy Officer പ്രവേശന പരീക്ഷാ പരിശീലനം (IMU CET),+1, +2 വിദ്യാർത്ഥികൾക്കായി Vacation Crash Course പദ്ധതി,വിവിധ മാതൃകാ പരീക്ഷാ ശ്രേണികളിലൂടെ നിരന്തര മൂല്യനിർണയം,PSC പരീക്ഷാ പരിശീലനം റഗുലർ / അവധിദിന ക്ലാസ്സുകൾ,റിട്ടേർഡ് ഹയർ സെക്കൻ്ററി പ്രിൻസിപ്പൽമാർ,ഹയർ സെക്കൻ്ററി അദ്ധ്യാപകർ, കേന്ദ്ര-സംസ്ഥാന അവാർഡ് ജേതാക്കളായ അദ്ധ്യാപകർ എന്നിവർ ഉൾപ്പെടുന്ന ടീം ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ട്രസ്റ്റ് ഫീസ് ആനുകൂല്യം നൽകുന്നു.,മികച്ച പരിശീലനം, കുറഞ്ഞ ഫീസ് നിരക്കിലൂടെ സാധ്യമാക്കുന്ന ഏക സയൻസ് അക്കാഡമി എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതകൾ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 6238724913, 9995914524, 9447336362, 9400468905 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.






Post a Comment

أحدث أقدم