സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ജി.പ്രിയങ്ക ഇന്ന് പാലക്കാട് ജില്ലാ കളക്ടറായി ചുമതലയേറ്റു.വേറിട്ട സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ട കേരളത്തിൻ്റെ നെല്ലറയാണ് പാലക്കാട്. പ്രകൃതി രമണീയതയോടൊപ്പം കൃഷിയും വ്യവസായവും വിനോദസഞ്ചാരവും ഊർജ്ജിതമായി തുടരുന്ന ജില്ലയിൽ കളക്ടറായി ചുമതലയേൽക്കുമ്പോൾ, പാലക്കാടന്‍ ജനതയുടെ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായി അവർ സമൂഹ മാധ്യമത്തിൽ കുറിച്ചു. നമുക്ക് ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കാമെന്ന് അവർ പറഞ്ഞു.
'പാലക്കാടിനെ ഇഷ്ടമാണ്. മനോഹരമാണ് ഈ ജില്ല' ജില്ലാ കളക്ടറായി ജി.പ്രിയങ്ക നിയമിതയായി
Samad Kalladikode
0
إرسال تعليق