സംഭാരം വിതരണം ചെയ്തു

 

മുതുകുറിശ്ശി:ദേശീയ സേവാഭാരതി തച്ചമ്പാറ സമിതിയുടെ നേതൃത്വത്തിൽ ശിവരാത്രി ദിനത്തിൽ മുതുകുറിശ്ശി ശ്രീ കിരാതമൂർത്തി മഹാവിഷ്ണു ക്ഷേത്രത്തിൽ സംഭാര വിതരണം നടത്തി.ദേശീയ സേവാഭാരതി പാലക്കാട് ജില്ലാ കമ്മിറ്റി അംഗം മുരളി മുതുകുറിശ്ശി,തച്ചമ്പാറ സേവാഭാരതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ,ജനറൽ സെക്രട്ടറി മണികണ്ഠൻ,ട്രഷറർ ജയപ്രസാദ്,രാജേഷ് സാഗര,ഉദയകുമാർ അമ്പാടത്ത്, വിവേക്,ബിന്ദു വിജയൻ,രോഹിത്,ഹരീഷ്, രാജൻ,കിരൺ തച്ചമ്പാറ തുടങ്ങിയവർ സംഭാര വിതരണത്തിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم