കാഞ്ഞിരപ്പുഴ :പുളിക്കൽ ഗവൺമെന്റ് യു പി സ്കൂളിൽ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ധീഖ് ചേപ്പോടൻ ഉദ്ഘാടനം നിർവഹിച്ചു.പ്രധാന അധ്യാപകൻ അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് ഹുസൈനാർ, സ്റ്റാഫ് സെക്രട്ടറി അധ്യാപകൻ രമേശ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയിൽ സ്കൂളിലെ വിദ്യാർഥികൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.
ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു
The present
0
إرسال تعليق