ലഹരി വിരുദ്ധ പ്രചാരണ ദിനം: ബോധവൽക്കരണ ക്ലാസ് ശനിയാഴ്ച വൈകിട്ട് 3മണിക്ക്

 

തച്ചമ്പാറ: ലഹരി വിരുദ്ധ പ്രചാരണ ദിനത്തിന്റെ ഭാഗമായി മുതുകുറുശ്ശി എൻഎസ്എസ് കരയോഗത്തിൽ വെച്ച് ഏപ്രിൽ 12 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. പരിപാടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബഷീർ കുട്ടി കെ ബോധവൽക്കരണ ക്ലാസ് നൽകും.കരയോഗം സെക്രട്ടറി വിജയൻ സ്വാഗതം പറയുന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് ശങ്കരനാരായണൻ അധ്യക്ഷത വഹിക്കും.

Post a Comment

أحدث أقدم