ലഹരി എന്ന മഹാമാരിക്കെതിരെ മണ്ണാർക്കാട് മൈജി ഫ്യൂച്ചർ സ്ഥാപനത്തിലെ പ്രവർത്തകർ പ്രതിജ്ഞ എടുത്തു

 

മണ്ണാർക്കാട് മൈജിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ; എസ് ഐ സുഹൈൽ സാർ നേതൃത്വം കൊടുക്കുന്നു

മണ്ണാർക്കാട്: സമൂഹത്തെയും തലമുറയെയും അധപതനത്തിലേക്ക് നയിക്കുന്ന ലഹരി എന്ന മഹാമാരിക്കെതിരെ മണ്ണാർക്കാട് മൈജി ഫ്യൂച്ചർ സ്ഥാപനത്തിലെ പ്രവർത്തകർ പ്രതിജ്ഞ എടുത്തു. മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുഹൈൽ സാർ പ്രതിജ്ഞക്ക് നേതൃത്വം കൊടുത്തു. സംഗമത്തിൽ മണ്ണാർക്കാട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ,മൈജി ഫ്യൂച്ചർ മണ്ണാർക്കാട് മാനേജർമാരായ രാകേഷ്, വിപിൻ,ജെഫി,സബാഹ് നിഷാദ്,അമൽ എന്നിവർ സംബന്ധിച്ചു.

Post a Comment

أحدث أقدم