പുതിയ തലമുറ ടെക്നിക് വിജയത്തിൽ: വിദ്യാർത്ഥികൾ കാത്തിരുന്ന കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

 

മണ്ണാർക്കാട്:ലോകത്തെവിടെയും മികച്ച തൊഴിലവസരമുള്ള സ്മാർട്ട്ഫോൺ സർവീസ് എഞ്ചിനീയറിംഗ് , ലാപ്ടോപ്പ് ചിപ്പ് ലെവൽ സർവീസ് എഞ്ചിനീയറിംഗ് , സിസിടിവി & സെക്യൂരിറ്റി സിസ്റ്റം എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യട്ടിൽ ആരംഭിച്ചു.ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ ചിലവിൽകോഴ്സ് പൂർത്തിയാകാവുന്നതും നൂറ് ശതമാനം ജോലി സാധ്യതയോടൊപ്പം സ്വയം തൊഴിലായി സ്വീകരിക്കാനും ഈ കോഴ്സുകൾ കൊണ്ട് സാധിക്കും.കുറഞ്ഞ കാലയളവിൽ കോഴ്‌സുകൾ പൂർത്തിയാക്കി നിരവധി വിദ്യാർത്ഥികൾ സ്വദേശത്തും വിദേശത്തുമായി മികച്ച രീതിയിൽ വിവിധതരം കമ്പനികളിലും സ്വന്തമായും ജോലികളിൽ ഏർപ്പെടുന്നത് സ്ഥാപനത്തിന്റെ മികച്ച വിജയവും കാലത്തിനൊത്ത മികച്ച പഠനവും ആണ് എന്ന് സ്ഥാപനം അഭിപ്രായപ്പെടുന്നു.നൂറ്% പ്രായോഗിക അധിഷ്ഠിതമാണ് ടെക്‌നിറ്റി സ്മാർട്ട്ഫോൺ ആൻഡ് ലാപ്ടോപ്പ് ചിപ്പ് ലെവൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സുകൾ.ലോകോത്തര നിലവാരത്തിലുള്ള മെഷിനറികളും സോഫ്റ്റ്‌ വെയറുകളും അടങ്ങിയ ഹൈടെക്ക് ലാബാണ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ സജ്ജീകരിച്ചിട്ടുള്ളത്.സ്മാർട്ട്ഫോൺ & ലാപ്ടോപ് സർവീസ് മേഖലയിൽ വിദഗ്ദ്ധരായ ഫാക്കൽറ്റികളാണ് ക്ലാസ്സുകൾ നയിക്കുന്നത്.പരിശീലനവും,മെയിന്റനൻസ്, സർവീസ് മേഖലയിൽ നിന്നുള്ള പ്രായോഗിക അനുഭവവും വിദ്യാർത്ഥികളിൽ സ്ഥാപനം പങ്കുവെക്കുന്നു,പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജോലിസംബന്ധമായ എല്ലാ പിന്തുണയും സ്ഥാപനം നൽകുന്നു.ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം കഴിഞ്ഞാലും വിദ്യാർത്ഥിയോടുള്ള ഉത്തരവാദിത്വം നിലനിർത്തുന്നു,സ്വന്തമായി സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നവർക് അതിനാവശ്യമായ എല്ലാവിധ സഹായങ്ങളും ഉപദേശ നിർദേശങ്ങളും നിൽക്കുന്നത് ടെക്‌നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളിൽ ചിലതാണ്.മണ്ണാർക്കാട് താലൂക്കിലെയും സമീപപ്രദേശങ്ങളിലെയും പുതുതലമുറകളുടെ ചർച്ചകളിൽ പ്രധാന ഇടം പിടിച്ച സ്ഥാപനം കൂടിയാണ് മണ്ണാർക്കാട് ടെക്‌നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്.ടെക്നിക്കൽ യുഗത്തിൽ മികച്ച രീതിയിൽ ഉള്ള ഈ കോഴ്സുകളിലേക്ക് അഡ്മിഷനുവേണ്ടി 9947950550,9947124555 എന്നീ നമ്പറിലോ ബന്ധപ്പെടാം.

Post a Comment

أحدث أقدم