തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ദേശീയഗ്രന്ഥശാലക്ക് ലാപ്പ്ടോപ്പം പ്രിൻ്ററും നല്കി. പഞ്ചായത്ത് പ്രസിഡൻ്റ് വി നൗഷാദ് ബാബു ഗ്രന്ഥശാലയിൽ വെച്ച് എം എൻ രാമകൃഷ്ണപിള്ളക്ക് കൈമാറി. ഒ നാരായണൻ കുട്ടി വായനാവസന്തം പരിപാടി ഉദ്ഘാടനം ചെയ്തു. ജെ ഐസക് അധ്യക്ഷതവഹിച്ചു. ബിന്ദു കുഞ്ഞിരാമൻ, എ രാമകൃഷ്ണൻ, രാജീവ് ജീ.വി എന്നിവർ ആശംസകൾ നേർന്നു. വി ഉണ്ണികൃഷ്ണൻ, സ്വാഗതവും കെ ഹരിദാസൻ നന്ദിയും പറഞ്ഞു. തുടർന്ന് തന്നിഷ്ടം പരിപാടി നടന്നു.
إرسال تعليق